അഞ്ചാം ക്ലാസിലെ Nashva Fathima AT എഴുതുന്ന കൊച്ചു കവിത
Nashva Fathima AT (5 B)
GHSS Pattikkad
കൊച്ചു കവിത
നീലാകാശം .. നീലാകാശം ..
പക്ഷികൾ പാറികളിക്കുന്നു..
പച്ച വിരിച്ച കൊച്ചുമരങ്ങൾക്കിടയിൽ
ഉല്ലസിച്ചു കളിക്കുന്നു..
തേൻ ഉണ്ണാൻ എത്തുന്ന പൂമ്പാറ്റയെ കണ്ടില്ലേ
വേലിക്കുള്ളിലെ പൂച്ചെടികൾ .. എന്തൊരു ചന്തം... പൂന്തോട്ടം ....
പക്ഷികൾ ചിലച്ചു കളിക്കുന്നു ...
നീരാടുന്ന താറാവും
വീടിനു തണലായ് നിൽക്കുന്ന കൊച്ചു മരങ്ങൾ ഉണ്ടല്ലോ...
എന്തൊരുഭംഗി ... എന്തൊരു ഭംഗി ... എൻ കൊച്ചു വീട് ....

Comments
Post a Comment