ശാസ്ത്ര - സാങ്കേതിക മേഖലകളിൽ മികവു പുലർത്തി മാതൃകാ വിദ്യാലയമായി GHSS പട്ടിക്കാട്

ആലപ്പുഴയിൽ വെച്ചു നടന്ന സംസ്ഥാന തല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹാദി മുഹമ്മദ്, റിഷാൻ എന്നിവർ എ ഗ്രേഡ് നേടി. ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ മുഹമ്മദ് മിൻഹാജ് മികച്ച പ്രകടനം കാഴ്ചവച്ചു

Comments

Popular posts from this blog

മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ സ്കൂൾ - ജി.എച്ച്.എസ്.എസ്. പട്ടിക്കാട്