കവിത
Fahma K P (5B)
GHSS PATTIKKAD
തെങ്ങ്
പച്ചവിരിച്ച പാടത്തിൻ പന്തലായി നിന്ന തെങ്ങുകളെ
കാറ്റാടി പോലെ ആടിക്കളിച്ച്
മാനം നോക്കി നിന്നവരെ
മാനം നോക്കി നിന്നവരെ
ആകാശമെങ്ങനെ .. എങ്ങനെയാ .
മാനം മുട്ടേ നിന്നവരെ
പച്ച വിരിച്ച പാടത്തിൻ പന്തലായി നിന്ന തെങ്ങുകളെ
കാറ്റാടി പോലെ ആടിക്കളിച്ച് മാനം
നോക്കി നിന്നവരെ
ആകാശം എങ്ങനെ .. എങ്ങനെയാ ...?
മാനം മുട്ടേ നിന്നവരെ
കൂട്ടിന് ആരും ഇല്ലേ
കൂട്ടിന് ആരും ഇല്ലേ
അപ്പുറത്തെ വീട്ടിലെ മാവിനെ നോക്കി കൊഞ്ഞനം കുത്തി കളിച്ചു കൂടെ ..
കൊഞ്ഞനം കുത്തി കളിച്ചു കൂടെ ..
പച്ചവിരിച്ച പാടത്തിന്റെ പന്തലായി നിന്നാ തെങ്ങുകളെ
കാറ്റാടി പോലെ ആടിക്കളിച്ച് മാനം നോക്കി നിന്നവരെ
മാനം നോക്കി നിന്നവരെ....

Comments
Post a Comment