Hanya VP ( 6 B ) യുടെ കവിത
Hanya VP (6 B)GHSS പട്ടിക്കാട്
*************************************************
എന്റെ സ്വപ്ന നാട്
പച്ച വിരിച്ചു കിടക്കുമീ കേരളം
എന്തൊരു എന്തൊരു സുന്ദരമാ.....
കേരളമാമെൻ നാട്ടിൽ വർണ്ണിക്കാനാകാത്ത എത്രയോ എത്രയോ കാഴ്ചകളാ....
എത്രയോ എത്രയോ ഭാഷകളാ...
ആടിയുലയുന്ന ചില്ലകളിൽ എത്രയോ എത്രയോ സ്വരരാഗങ്ങളാ.....
കളകളം പാടി ഒഴുകുന്ന
പുഴകളിലെത്രയോ എത്രയോ ജീവികളാ...
കുളിർമയേകി കൊണ്ടാടിയുലയും
എത്രയോ എത്രയോ പുൽനാമ്പുകളാ..
കണ്ടിട്ടും കണ്ടിട്ടും കൊതി മാറാത്ത എത്രയോ എത്രയോ കാഴ്ചകളാ.....
ദൈവത്തിൻ സ്വന്തം നാടായ കേരളം .....
എന്തൊരുയെന്തൊരു സുന്ദരമാ....

Comments
Post a Comment