GHSS പട്ടിക്കാട് അഡ്മിഷൻ ആരംഭിച്ചു
5 മുതൽ 10 വരെയുള്ള ഇംഗ്ലീഷ് & മലയാളം മീഡിയം ക്ലാസുകളിലേക്ക് അഡ്മിഷൻ എടുക്കാൻ നാളെ(5-5-2025 - തിങ്കൾ ) രാവിലെ 10 മണി മുതൽ സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക. അഡ്മിഷൻ സമയത്ത് നൽകേണ്ട രേഖകൾ :-
1. അവസാനം പഠിച്ച സ്കൂളിൽ നിന്നും ലഭിക്കുന്ന TC(ഒറിജിനൽ )
2. കുട്ടിയുടെ ആധാർ കാർഡ് കോപ്പി
3. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് കോപ്പി
4. റേഷൻ കാർഡ് കോപ്പി
5. കുട്ടിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ അതിന്റെ കോപ്പി (ഇല്ലെങ്കിൽ പിന്നീട് ക്ലാസ് ടീച്ചറെ ഏൽപ്പിച്ചാൽ മതി)

Comments
Post a Comment