ഗവഃ ഹയർ സെക്കൻഡറി സ്കൂൾ പട്ടിക്കാട് 2026 അഡ്‌മിഷൻ തുടരുന്നു

മേലാറ്റൂർ സബ് ജില്ലയിൽ വർഷങ്ങളായി പഠന- പാഠ്യേതര പ്രവർത്തനങ്ങളിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന പട്ടിക്കാട് ഗവഃ ഹയർ സെക്കൻഡറി സ്കൂളിലെ 2026 -27 വർഷത്തെ 5 മുതൽ 10 വരെയുള്ള ഇംഗ്ലീഷ് മീഡിയം / മലയാളം മീഡിയം ക്ലാസുകളിലേക്ക് അഡ്‌മിഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യുന്നതിനായി താഴെ രജിസ്റ്റർ ചെയ്യുക എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

രജിസ്റ്റർ ചെയ്യുക


താഴെ കാണുന്ന QR Code സ്‌കാൻ ചെയ്തും രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.




Comments

Popular posts from this blog