മേലാറ്റൂർ സബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയം : ഗവഃ ഹയർ സെക്കണ്ടറി സ്കൂൾ , പട്ടിക്കാട്
2026 - 27 വർഷത്തെ 5 മുതൽ 10 വരെയുള്ള മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു.
Contact : 9995611181
9495139347
6238415447
🛑കുട്ടികൾക്ക് സുരക്ഷിതമായ സ്കൂൾ ബസ് യാത്രാ സൗകര്യം
മൂന്നാമത്തെ സ്‌കൂൾ ബസ് റൂട്ടുകൾ
🟩 പൂപ്പലം, മാനത്തുമംഗലം
🟩 പീടികപ്പടി, പച്ചീരി, കിഴക്കേ മുക്ക്, പള്ളിപ്പടി
🟩 കൊളക്കംപാറ, കണ്യാല, വഴങ്ങോട്
🛑 USS, NMMS സൗജന്യ പരിശീലനം
🛑കലാ - കായിക മേഖലകളിൽ മികച്ച പരിശീലനം
🛑 ഹൈടെക് ക്ലാസ് റൂമുകൾ
🛑 ഇൻസ്പെയർ അവാർഡ്, YIP എന്നിവയ്ക്ക് പ്രത്യേക പരിശീലനം
🛑20000 ഇൽ പരം പുസ്തകങ്ങൾ ഉള്ള വിശാലമായ ലൈബ്രറി
🛑സാങ്കേതിക വിദ്യയിൽ പരിശീലനം നൽകുന്നതിന് വിപുലമായ കമ്പ്യൂട്ടർ ലാബ്
🛑UP, HS വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ പഠനത്തിൽ പിന്തുണ നൽകാൻ പ്രത്യേക പരിശീലനം
🛑ഗാന്ധിദർശൻ പ്രവർത്തനങ്ങൾ
🛑കുട്ടികളുടെ ക്രിയാത്മകത വർധിപ്പിക്കുന്നതിനായി ലക്ഷ്യമിട്ട് വിവിധ തരം ക്ലബ് പ്രവർത്തനങ്ങൾ
🛑സ്കൂൾ കൗൺസിലറുടെ മുഴുവൻ സമയ സേവനം
🛑സ്പോർട്സ്, ആർട്സ്, ഗെയിംസ് പരിശീലനങ്ങൾ
🛑സമൂഹ നന്മ ലക്ഷ്യമിട്ട് SPC , JRC, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങൾ
🛑 I T മേഖലയിൽ താല്പര്യമുള്ള കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് ഐ. ടി ക്ലബ്ബ്
🛑സ്കൂൾ കലാമേളയിൽ തുടർച്ചയായി overall first നിലനിർത്തുന്ന പൊതുവിദ്യാലയം
Comments
Post a Comment