മികച്ച ബ്ലോഗ് എഴുത്തിന് സമ്മാനങ്ങൾ നൽകി
ജി.എച്ച്.എസ്.എസ് പട്ടിക്കാട് സ്കൂൾ ബ്ലോഗിൽ കഴിഞ്ഞ അക്കാദമിക വർഷത്തിൽ പോസ്റ്റ് ചെയ്ത ഏറ്റവും മികച്ച രചനകൾക്കുള്ള സമ്മാന ദാനം ഷീജ ടീച്ചർ, നാരായണൻ കുട്ടി മാസ്റ്റർ എന്നിവർ നിർവ്വഹിച്ചു. അമേയ (8 B) ,
ഷഹാമ (9 F) എന്നീ കുട്ടികളാണ് സമ്മാനാർഹരായത്. ചടങ്ങിൽ ബ്ലോഗ് എഡിറ്റർ ഉണ്ണികൃഷ്ണൻ മാസ്റ്റർ, ബ്ലോഗ് പബ്ലിഷർ അബ്ദുൽ ഖാദർ മാസ്റ്റർ, ലൈബ്രേറിയൻ ഷീജ എന്നിവർ പങ്കെടുത്തു

Comments
Post a Comment