Posts

Showing posts from 2026

മേലാറ്റൂർ സബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയം : ഗവഃ ഹയർ സെക്കണ്ടറി സ്കൂൾ , പട്ടിക്കാട്

  2026 - 27 വർഷത്തെ 5 മുതൽ 10 വരെയുള്ള മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു. Contact : 9995611181                  9495139347                  6238415447 🛑കുട്ടികൾക്ക് സുരക്ഷിതമായ സ്കൂൾ ബസ് യാത്രാ സൗകര്യം മൂന്നാമത്തെ  സ്‌കൂൾ  ബസ് റൂട്ടുകൾ 🟩 പൂപ്പലം, മാനത്തുമംഗലം  🟩 പീടികപ്പടി, പച്ചീരി, കിഴക്കേ മുക്ക്, പള്ളിപ്പടി  🟩 കൊളക്കംപാറ, കണ്യാല, വഴങ്ങോട് 🛑 USS, NMMS സൗജന്യ പരിശീലനം   🛑കലാ - കായിക മേഖലകളിൽ മികച്ച         പരിശീലനം 🛑 ഹൈടെക് ക്ലാസ് റൂമുകൾ 🛑 ഇൻസ്പെയർ അവാർഡ്, YIP എന്നിവയ്ക്ക് പ്രത്യേക പരിശീലനം  🛑20000 ഇൽ പരം പുസ്തകങ്ങൾ ഉള്ള വിശാലമായ ലൈബ്രറി  🛑സാങ്കേതിക വിദ്യയിൽ പരിശീലനം നൽകുന്നതിന് വിപുലമായ കമ്പ്യൂട്ടർ ലാബ് 🛑UP, HS വിഭാഗത്തിൽ  വിവിധ വിഷയങ്ങളിൽ പഠനത്തിൽ പിന്തുണ നൽകാൻ   പ്രത്യേക പരിശീലനം  🛑ഗാന്ധിദർശൻ പ്രവർത്തനങ്ങൾ  🛑കുട്ടികളുടെ ക്രിയാത്മകത വർധിപ്പിക്കുന്നതിനായി ലക്ഷ്യമിട്ട് വിവ...