പട്ടിക്കാട്
ഹൈസ്ക്കൂളില്‍ കുട്ടികള്‍ക്ക് വേണ്ടി ഫില്‍റ്റര്‍ ചെയ്ത ഓസോണൈസൈഡ്
കുടിവെള്ള പദ്ധതി തുടങ്ങി. മണിക്കൂറില്‍ 25 ലിറ്റര്‍ എന്ന നിരക്കില്‍
ഫില്‍റ്റര്‍ ചെയ്യാനും 60 ലിറ്റല്‍ സ്റ്റോറേജ് കപ്സിറ്റിയും ഈ
സംവിധാനത്തിന് കഴിയും.80000രൂപ ചെലവഴിച്ചാണ് പി.ടി.എ. ഈ സംവിധാനം
ഒരുക്കിയത്.
No comments:
Post a Comment