പട്ടിക്കാട് ഹൈസ്ക്കൂളില്‍ ഹാജര്‍ ഇനി രക്ഷിതാക്കളുടെ മൊബൈലില്‍ സംവിധാനം സ്ക്കൂള്‍ വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ ഹമീദ് മാസ്റ്റര്‍ (എം.എല്‍.എ)ഉല്‍ഘാടനം ചെയ്തു.
പരിസര ശുചിത്വവുമായി ബന്ധപ്പെട്ട് ഹരിതസേനയുടെ റെയില്‍വേ സ്റ്റേശന്‍ പരിസരശുചാകരണം
പട്ടിക്കാട്
ഹൈസ്ക്കൂളില്‍ കുട്ടികള്‍ക്ക് വേണ്ടി ഫില്‍റ്റര്‍ ചെയ്ത ഓസോണൈസൈഡ്
കുടിവെള്ള പദ്ധതി തുടങ്ങി. മണിക്കൂറില്‍ 25 ലിറ്റര്‍ എന്ന നിരക്കില്‍
ഫില്‍റ്റര്‍ ചെയ്യാനും 60 ലിറ്റല്‍ സ്റ്റോറേജ് കപ്സിറ്റിയും ഈ
സംവിധാനത്തിന് കഴിയും.80000രൂപ ചെലവഴിച്ചാണ് പി.ടി.എ. ഈ സംവിധാനം
ഒരുക്കിയത്.
Wednesday, August 1, 2018
വൃക്ഷ തൈ വിതരണം
Tuesday, July 24, 2018
നല്ലപാഠം പട്ടിക്കാട് ഹൈസ്ക്കൂളിന് A ഗ്രേയ്ഡ് പുരസ്ക്കാരം