Posts

Showing posts from August, 2025

69ാം കേരള സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ 4 × 400 mtr relay മത്സരത്തിൽ രണ്ടാം സ്ഥാനം നേടി പട്ടിക്കാട് സ്കൂളിന്റെ അഭിമാനമായി C2A ക്ലാസ്സിൽ പഠിക്കുന്ന MUHAMMED SALIH അഭിനന്ദനങ്ങൾ❣️

Image
 

ലൈബ്രറി ശാക്തീകരണ ഫണ്ട് കൈമാറി

Image
  പട്ടിക്കാട് സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരുടെ സ്നേഹവലയം കൂട്ടായ്മ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച ലൈബ്രറി ശാക്തീകരണത്തിലേക്ക് ഫണ്ട് കൈമാറുന്നു

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

Image
  GHSS പട്ടിക്കാട് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശ്സ്ത ഗായകൻ ശ്രീ. അനീഷ് മണ്ണാർക്കാട് നിർവഹിക്കുന്നു

GHSS പട്ടിക്കാട് 2025-26 സ്കൂൾ പാർലിമെൻ്റ് കൗൺസിൽ ലീഡേഴ്സിനെ തെരഞ്ഞെടുത്തു

Image